Fake News and Democracy - വ്യാജവാർത്തയും ജനാധിപത്യവും
₹90.00
₹100.00
In stock
Cash on delivery available - (COD charges - ₹25)
- Author
- A.Chandrasekhar
- Format
- Paperback
- Publication
- Don Books
- Language
- Malayalam
Description
വ്യാജവാർത്തയെന്നറിയാതെ നിത്യവും സ്വന്തം ഫോണിലെ വാട്സാപ്പിലും ഫെയ്സ്ബുക്കിലും പകർന്നുകിട്ടുന്ന നൂറുകണക്കിനു സന്ദേശങ്ങൾ സ്വന്തം കോൺടാക്ടുകൾക്ക് ഫോർവേഡ് ചെയ്യുന്ന ശരാശരി മലയാളിക്ക് മനസിലാവുന്ന വിധത്തിൽ വ്യാജവാർത്തയെന്തെന്ന് വിവരിക്കുന്ന പുസ്തകം.
വിവരസാങ്കേതിക/മാധ്യമരംഗങ്ങളിലെ പണ്ഡിതരെയോ
വിദഗ്ധരെയോ മാത്രമുദ്ദേശിച്ചുള്ളതല്ല ഈ പുസ്തകം. മറിച്ച്, ദൈനംദിനം ഇതിന്റെ ഇരകളും പ്രചാരകരുമാവുന്ന
ശരാശരി മലയാളികൾക്കുള്ളതാണ്.