എന്റെ ലോകം , മാധവികുട്ടി - Ente Lokam, Madhavikkutty
₹99.00
₹125.00
In stock
Cash on delivery available - (COD charges - ₹25)
- Author
- Madhavikkutty
- Pages
- 200
- Format
- Paperback
- Publication
- DC Books
- ISBN
- 9788126453733
- Language
- Malayalam
Description
അനുഭവതീക്ഷ്ണമായ ആഖ്യാനത്തിലൂടെ മലയാ ളിയെ വിസ്മയസ്തബ്ദരാക്കുകയും സദാചാര വേലിക്കെട്ടുകൾ തകർത്ത തുറന്നെഴുത്തിനാൽ ഞെട്ടിപ്പിക്കുകയും ചെയ്ത എന്റെ കഥയുടെ തുടർച്ച. എന്റെ കഥ എഴുതിയ ശേഷമുണ്ടായ സംഭവവികാസങ്ങളും സാമൂഹിക ഇടപെടലു കളും ഈ അനുഭവാഖ്യാനത്തിൽ കടന്നുവരുന്നു. പെൺമനസ്സിന്റെ ഉള്ളറകളെ പുറത്തുവലിച്ചിടുന്ന മറ്റൊരു തുറന്നെഴുത്ത്. ഇതുവരെ പുസ്തകരൂപ ത്തിൽ പ്രസിദ്ധീകരിക്കപ്പെടാതിരുന്ന ഈ ആത്മ കഥാഭാഗം എന്റെ കഥപോലെ വായനക്കാരെ ആകർഷിക്കും.