Ente Bobanum Moliyum - എൻ്റെ ബോബനും മോളിയും
₹349.00
₹400.00
Sold out!
Cash on delivery available - (COD charges - ₹25)
- Author
- Toms
- Format
- Paperback
- Publication
- Don Books
- Language
- Malayalam
Description
ജീവിതത്തിൽ നേരിടേണ്ടിവന്ന
ക്ലേശങ്ങളും പ്രതിസന്ധികളും അതിജീവിക്കുന്നതിൽ
അസാധാരണമായ സംയമനവും മനക്കരുത്തും
റ്റോംസിനുള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്.
'' ഞാൻ മനുഷ്യരുടെയും ദൈവദൂതന്മാരുടെയും ഭാഷയിൽ സംസാരിച്ചാലും എനിക്ക് സ്നേഹമില്ലെങ്കിൽ
ഞാൻ മുഴങ്ങുന്ന ചേങ്ങിലയോ കൈത്താളമോ
ആണെന്ന'' ബൈബിൾവാക്യം
റ്റോംസ് എപ്പോഴും ഓർമ്മിപ്പിച്ചിരുന്നു