E Sreedharan :Oru Asadharana Jeevitham , ഇ. ശ്രീധരൻ ഒരു അസാധാരണ ജീവിതം , ഷജിൽ കുമാർ
₹180.00
₹190.00
In stock
Cash on delivery available - (COD charges - ₹25)
- Author
- Shajil Kumar
- Pages
- 208
- Format
- Paperback
- Publication
- Malayala Manorama Books
- ISBN
- 9789389649352
- Language
- Malayalam
Description
ലോകം ആദരിക്കുന്ന മലയാളിയായ ഇ. ശ്രീധരന്റെ ജീവിതപുസ്തകമാണിത്. മലയാളികൾ ഏറ്റവുമധികംഅറിയാനാഗ്രഹിക്കുന്ന ജീവിതം. പാമ്പൻപാലം, കൊങ്കൺ റെയിൽ, മെട്രോ റെയിൽ തുടങ്ങിയ വലിയ പദ്ധതികളിൽ അദ്ദേഹം ഭാഗമായതെങ്ങനെയെന്ന് ഇതിൽ വായിക്കാം. ഒപ്പംഭാവികേരളത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സങ്കൽപങ്ങളും സ്വപ്നങ്ങളും ആസൂത്രണ മാതൃകകളും. ഇന്ത്യയിലെ അദ്ദേഹത്തെ പാകപ്പെടുത്തിയ ജീവിതപശ്ചാത്തലവും കാഴ്ചപ്പാടും അറിയാൻ കാത്തിരിക്കുന്നവർക്കായി ഒരു അസാധാരണ പുസ്തകം.