Duritha Mazha Peyyunnu - ദുരിത മഴ പെയ്യുന്നു
₹50.00
Hurry up, only 1 left!
Cash on delivery available - (COD charges - ₹25)
- Author
- N N Surendran
- Pages
- 68
- Format
- Paperback
- Publication
- Bodhi Books
- Language
- Malayalam
Description
ചെകുത്താന്റെ രക്തവും ഊറ്റിക്കുടിച്ച്
ആർത്തു തിമിർക്കുന്ന അധീശ വർഗ്ഗത്തിനെതിരെ വാക്കുകൾ കൊണ്ട് പ്രതിരോധം തീർക്കുകയാണ് എൻ എൻ.സുരേന്ദ്രൻ. സമൂഹനീതിയുടെ നീതിസാരമാണ്. ഈ കവിയുടെ ആയുധം മനുഷ്യചേതനയെ കവിതയിലൂടെ പാടിയുണർത്തുന്ന
ഇരുപത്തിനാല് കവിതകൾ, ഒപ്പം രേഖാചിത്രങ്ങളും.