Drishyam 2: The Resumption by Jeethu Joseph | ദൃശ്യം 2 : ജീത്തു ജോസഫ്
₹220.00
₹250.00
In stock
Cash on delivery available - (COD charges - ₹25)
- Author
- Jeethu Joseph
- Pages
- 192
- Format
- Paperback
- Publication
- DC Books
- ISBN
- 9789354324956
- Language
- Malayalam
Description
ഇന്ത്യൻ സിനിമയെ ആകമാനം പ്രകമ്പനം കൊള്ളിച്ച മലയാളത്തിന്റെ അഭിമാനചിത്രത്തിന്റെ തിരക്കഥ. നായകനു മാത്രമറിയാവുന്ന ഇരുണ്ട രഹസ്യങ്ങളും യാദൃച്ഛികതകളും നിഗൂഢതകളും ഒക്കെ കൃത്യമായി പാകപ്പെടുത്തിയ, ത്രില്ലർ ശാഖയ്ക്ക് പുതുഗാംഭീര്യം പകർന്ന ജീത്തു ജോസഫിന്റെ ആഖ്യാന സൂത്രവാക്യം ഈ തിരക്കഥയിൽ അനുഭവിക്കാം...