Dharmayoddha Kalki - ധര്‍മ്മയോദ്ധ കല്‍ക്കി : വിഷ്ണുവിന്റെ അവതാരം
₹389.00
₹490.00
Sold out!
Cash on delivery available - (COD charges - ₹25)
- Author
- Kevin Missal
- Format
- Paperback
- Publication
- Poorna Publications
- ISBN
- 978-8130023816
- Language
- Malayalam
Description
എവിടെയൊക്കയാണോ അധർമ്മം സംഭവിക്കുന്നത് അവിടെയെല്ലാം ധർമ്മം പുനഃസ്ഥാപിക്കാൻ ഒരാവതാരം പുനഃർജനിക്കപ്പെടുക തന്നെ ചെയ്യും ..... ഇതിഹാസങ്ങളിൽനിന്ന് ഇതിഹാസം സൃഷ്ടിച്ച കെവിൻ മിസ്സാലിൻറെ കൽക്കിത്രയത്തിലെ ആദ്യകൃതി ധർമ്മയോദ്ധ കൽക്കി (വിഷ്ണുവിന്റെ അവതാരം) കലിയുഗത്തിന്റെ ഉദയത്തിന് മുൻപ് തനിക്ക് ചുറ്റുമുള്ള മരണത്തിന്റെ നിഴലിൽ നിന്ന് രക്ഷപ്പെട്ട് തന്റെ ദൗത്യം നിറവേറ്റാൻ ഒരുങ്ങിയ കൽക്കിയുടെ കഥ.....