Detective Velan Poulose : Davis Varghese | ഡിറ്റക്റ്റീവ് വേലൻ പൗലോസ് : ഡേവിസ് വർഗീസ്
₹225.00
₹260.00
In stock
Cash on delivery available - (COD charges - ₹25)
- Author
- Davis Varghese Translation by Abhijith (Author)
- Pages
- 192
- Format
- Paperback
- Publication
- Malayala Manorama Books
- ISBN
- 978-9393003089
- Language
- Malayalam
Description
തിരുവിതാംകൂർ പൊലീസിന്റെ പുരാരേഖകളിൽനിന്നു കണ്ടെടുത്ത കേസ് ഡയറി, അത്യസാധാരണനായ ഈ കോമൺമാൻ ഡിറ്റക്ടിവ് ഇത്രനാൾ മറവിയിലാണ്ടു കിടന്നത് അദ്ഭുതപ്പെടുത്തുന്നു. വേലൻ പൗലോസിന്റെ അഞ്ചു കഥകളാണ് ഈ പുസ്തകത്തിൽ:കുളത്തിലെ മൃതദേഹം. സിലോണിൽനിന്നെത്തിയവർ, വജ്രവ്യാപാരിയുടെ കൊലപാതകം, കാഞ്ഞൂർ യക്ഷി, കുഷ്ഠരോഗിദ്വീപിലെ രഹസ്യം– തിരുവിതാംകൂറിന്റെ ഷെർലക് ഹോംസ് എന്ന വിശേഷണത്തിനു വേലനെ അർഹനാക്കുന്നവ .