Death Corner by Kottayam Pushpanath | Pushparaj Series | ഡെത്ത് കോർണർ: കോട്ടയം പുഷ്പനാഥ്
₹230.00
₹269.00
In stock
Cash on delivery available - (COD charges - ₹25)
- Author
- Kottayam Pushpanath
- Pages
- 126
- Format
- Paperback
- Publication
- Kottayam Pushpanath Publications
- ISBN
- 9788196067205
- Language
- Malayalam
Description
മൂടൽമഞ്ഞും മലകളും ഘോരവനങ്ങളും തേയിലതോട്ടങ്ങളും നിറഞ്ഞ ഹൈറേഞ്ചിന്റെ മടിത്തട്ടിൽ നടക്കുന്ന സംഭവവികാസങ്ങൾ വിവരിക്കുന്ന നോവലാണ് ശ്രീ കോട്ടയം പുഷ്പനാഥിന്റെ 'ഡെത്ത് കോർണർ. ജനവാസവും വാഹന സൗകര്യങ്ങളും കുറഞ്ഞ ആ പ്രദേശം കോടമഞ്ഞിനാൽ പകൽ പോലും മൂടപ്പെട്ടിരിക്കും. സംശയാസ്പദമായ സാഹചര്യത്തിൽ S വളവിൽ വച്ച് നടക്കുന്ന ഒരു
കൊലപാതകം ഡിറ്റക്ടീവ് പുഷ്പരാജിന്റെ ശ്രദ്ധയെ അവിടേക്ക് ആകർഷിക്കുന്നു. 1975ൽ കല്ലാർകുട്ടി ഗവ. ഹൈസ്കൂളിൽ അധ്യാപകനായി ജോലി ചെയ്യുന്ന സമയത്ത് എഴുതിയ ഈ നോവലിലൂടെ മൂന്നാറിന്റെയും ഹൈറേഞ്ചിന്റെയും വന്യസൗന്ദര്യം അദ്ദേഹം വായനക്കാർക്ക് അനുഭവവേദ്യമാക്കുന്നു.