David Copperfield - ഡേവിഡ് കോപ്പർഫീൽഡ്
₹80.00
In stock
Cash on delivery available - (COD charges - ₹25)
- Author
- Charles Dickens
- Format
- Paperback
- Publication
- Red Rose Publication
- ISBN
- 9789391616045
- Language
- Malayalam
Description
ചാൾസ് ഡിക്കൻസിന്റെ ഉത്കൃഷ്ട രചനയായി കണക്കാക്കപ്പെടുന്ന നോവലാണ് ഡേവിഡ് കോപ്പർഫീൽഡ്. “എന്റെ എല്ലാ രചനകളിലും വെച്ച് ഞാനോ ഇഷ്ടപ്പെടുന്നത്' എന്ന് ഡിക്കൻസ് തന്നെ സമ്മതിച്ച ഈ പുസ്തകം വൻ ജനസമ്മതി നേടി. ഒരു അനാഥബാലൻ തന്റെ ജീവിത ദുരിതങ്ങൾ തരണം ചെയ്ത് വിജയകരമായ ദാമ്പത്യ ജീവിതത്തിന്റേയും സാഹിത്യജീവിതത്തിന്റെയും പടിവാതിൽക്കലെത്തുന്നതാണ് ഈ നോവലിന്റെ ഇതിവൃത്തം. ഇതിൽ ഗ്രന്ഥകർത്താവിന്റെ ആത്മകഥാംശം ഉൾച്ചേർന്നിരിക്കുന്നു.