Daivathinte Pendrive - ദൈവത്തിൻ്റെ പെൻഡ്രൈവ് - Nakul V.G. (Malayalam)
₹110.00
₹130.00
In stock
Cash on delivery available - (COD charges - ₹25)
- Author
- Nakul V.G.
- Pages
- 111
- Format
- Paperback
- Publication
- Logos Books Pvt. Ltd.
- ISBN
- 8195218938
- Language
- Malayalam
Description
നിശ്ചിതം എന്നു കണക്കാക്കാവുന്ന സംഭവങ്ങളുടെ തീർ പ്പാക്കാൻ കഴിയാത്ത കോണുകളാണ് കഥയുടെ മേച്ചിലിടം. അവിടേക്കുള്ള തിരശീല നീക്കി ക്ഷണിക്കുന്നവയാണ് ഈ കഥകൾ. ആ അരങ്ങിൽ എഴുത്തുകാരനും വായന ക്കാരനും ചേർന്നുള്ള നാടകം ആരംഭിക്കുന്നു. അത്രമേൽ ജനാധിപത്യപരമാണ് നകുൽ വി.ജിയുടെ കഥകൾ.
- ബി.മുരളി