Daivathinte Kalippavakal: Shane Tom Mathew | ദൈവത്തിൻ്റെ കളിപ്പാവകൾ : ഷെയിൻ റ്റോം മാത്യു
₹149.00
₹160.00
In stock
Cash on delivery available - (COD charges - ₹25)
- Author
- Shane Tom Mathew
- Format
- Paperback
- Publication
- Logos Books
- ISBN
- 9789390118649
- Language
- Malayalam
Description
ഭ്രമകല്പനകളും യാഥാർഥ്യവും ഊടും പാവും ചേർത്ത് നെയ്തെടുത്ത, വലിയ ജീവിതത്തെ ചെറിയ വരികളിലാക്കി, ലാളിത്യത്തോടെ എന്നാൽ കരുതുള്ള ഭാഷയിൽ, അനുവാചകരോട് സംവദിക്കുന്ന കഥകൾ, പ്രകൃതിയുടെയും സ്നേഹത്തിന്റെയും നന്മയുടെയും സാഹോദര്യത്തിന്റെയും ചാരുത നിഴലിക്കുന്ന വരികളാൽ സമൃദ്ധമാണ് ഓരോ കഥയും.
രതീഷ് രാജ എം.ആർ എഴുത്തുകാരൻ, സംവിധായകൻ