Cinema : Karutha Yadharthyangalude Drishyakamanakal - സിനിമ : കറുത്ത യാഥാർത്ഥയ്ങ്ങളുടെ ദൃശ്യകാമനകൾ
₹120.00
₹150.00
In stock
Cash on delivery available - (COD charges - ₹25)
- Author
- A. Chandrasekhar
- Format
- Paperback
- Publication
- Don Books
- Language
- Malayalam
Description
സിനിമ പല ഉയർച്ചതാഴ്ചകളിലൂടെ, ചുഴികളിലും മലകളിലും പെട്ട് സ്വയം നവീകരിച്ചാണ് നൂറ്റാണ്ടിനിപ്പുറം ആഗോളസ്വാധീനമുള്ള ബഹുജനമാധ്യമമായി പരിണമിച്ചത്. തലമുറ മാറുന്നതനുസരിച്ച്, അവരുടെ അഭിരുചിമാറ്റത്തിനൊപ്പിച്ച് സിനിമ അതിന്റെ ദൃശ്യസ്വഭാവത്തിലും സംസ്കാരത്തിലും ഭിന്നത പ്രകടമാക്കിയിട്ടുണ്ട്.