Chuvarchithrakadha: Oru Sankethika Padanam | ചുവർച്ചിത്രകല ഒരു സാങ്കേതിക പഠനം
₹450.00
₹600.00
Sold out!
Cash on delivery available - (COD charges - ₹25)
- Author
- G Azheekkode
- Pages
- 235
- ISBN
- 9788120042360
- Language
- Malayalam
Description
വൈദികവും അവൈദികവുമായ പാരമ്പര്യത്തിന്റെയും സ്വകീയവും പരകീയവുമായ ശൈലിയുടെയും സമ്മേളനം കൊണ്ട് അനുഗ്രഹീതമായ കലയാണ് ചുവർചിത്രകല. ആ ചുവർചിത്രകലയുടെ പ്രയോഗരീതികളെക്കുറിച്ചും അതിനു ഉപാദാനങ്ങളായി വർത്തിക്കുന്ന സാമഗ്രികളെക്കുറിച്ചുമുള്ള അപഗ്രന്ഥമാണ് ചുവർചിത്രകല ഒരു സാങ്കേതിക പഠനം എന്ന ഗ്രന്ഥം.