Chuvanna Valayam - ചുവന്ന വലയം
₹199.00
₹250.00
Hurry up, only 1 left!
Cash on delivery available - (COD charges - ₹25)
- Author
- Edgar Wallas
- Format
- Paperback
- Publication
- Don Books
- Language
- Malayalam
Description
പത്തൊൻപതാം നൂറ്റാണ്ടിന്റെ ഒടുക്കത്തിലും ഇരുപതാം നൂറ്റാ ണ്ടിന്റെ തുടക്കത്തിലുമായി കുറ്റാന്വേഷണ സാഹിത്യ മണ്ഡലത്തിൽ നിറഞ്ഞുനിന്ന പ്രശസ്ത ബ്രിട്ടീഷ് എഴുത്തുകാരനായിരുന്നു എഡ്ഗാർ വാലസ്. 175 നോവലുകളും 24 നാടകങ്ങളും പത്രങ്ങളിലും ആനുകാ ലികങ്ങളിലും എണ്ണമറ്റ ലേഖനങ്ങളും എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നോവലുകളെ ആധാരമാക്കി 160 ൽ അധികം ചലച്ചിത്രങ്ങൾ നിർമ്മി ച്ചിട്ടുണ്ട്. മറ്റൊരു എഴുത്തുകാരനും ഇങ്ങനെയൊരു ബഹുമതി അവകാശപ്പെടാനില്ല. 'കിങ് കോങ്ങ്' എന്ന ചലച്ചിത്രം ഏറെ പ്രശസ്തവും എല്ലാവർക്കും സുപരിചിതവുമാണ്. ഇതിന്റെ സഹസ്രഷ്ടാവ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഖ്യാതി വാനോളമുയരുന്നതാണ്. ഈ ചലച്ചിത്രത്തിന്റെ കഥയും തിരക്കഥയും അദ്ദേഹത്തിന്റേതായിരുന്നു.