Chathiyude Padmavyuham : Swapna Suresh | ചതിയുടെ പത്മവ്യൂഹം : സ്വപ്ന സുരേഷ്
₹220.00
₹250.00
In stock
Cash on delivery available - (COD charges - ₹25)
- Author
- Swapna Suresh
- Pages
- 164
- Format
- Paperback
- Publication
- Current Books
- ISBN
- 9789392936449
- Language
- Malayalam
Description
കേരള രാഷ്ട്രീയരംഗത്തും സാമൂഹ്യരംഗത്തും സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളു മായി സ്വപ്ന സുരേഷ് തന്റെ ജീവിതം പറയുന്നു. സ്വർണ്ണ കള്ളക്കടത്തുകാരിയെന്ന ലേബ ലിൽ പൊതുസമൂഹത്തിൽ ചർച്ചചെയ്യപ്പെട്ടുന്ന ഈ ആത്മകഥ ചതിയുടെ പത്മവ്യൂഹത്തില കപ്പെട്ട എല്ലാ സ്ത്രീകൾക്കുമുള്ള ഐക്യദാർഢ്യമാണ്. ഭരണകൂടഭീകരതയുടെ, അഴിമതി യുടെ ഇരകളായി മാറുന്ന നിസ്സഹായരായ മനുഷ്യർക്കുള്ള മുന്നറിയിപ്പുകളാണ് ഈ പുസ്തകം