ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം - Changambuzha Krishnapilla: Nakshathrangalude Snehabhajanam
₹215.00
₹225.00
Sold out!
Cash on delivery available - (COD charges - ₹25)
- Author
- M.K Sanu
- Pages
- 224
- Format
- Paperback
- Publication
- DC Books
- ISBN
- 81-264-0938-X
- Language
- Malayalam
Description
മലയാളത്തിന്റെ കാവ്യഗന്ധർവ്വനായ ചങ്ങമ്പുഴ കൃഷ്ണപിള്ള യുടെ കാവ്യജീവിതത്തിന്റെ വികാരതരളമായ മുഹൂർത്തങ്ങളെ വിശകലനം ചെയ്തുകൊണ്ട് സംഘർഷഭരിതവും വൈരുദ്ധ്യ പൂർണ്ണവുമായ ആ സ്വഭാവവിശേഷത്തിന്റെ അടിസ്ഥാനഘടന അന്വേഷിക്കുന്ന അപൂർവ്വസുന്ദരമായ ജീവിതചിത്രണമാണ് ഈ കൃതി.