ചന്ദ്രഗുപ്ത മൗര്യൻ : ആദ്യത്തെ ഭാരത ചക്രവർത്തി - Chandragupta Mauryan : Aadyathe Bharatha Chakravarthy
₹140.00
Hurry up, only 1 left!
Cash on delivery available - (COD charges - ₹25)
- Author
- Mathews Avanty
- Pages
- 203
- Format
- Paperback
- Publication
- Avanty Publications
- ISBN
- 9798127402517
- Language
- Malayalam
Description
ഗ്രീക്ക് ആക്രമണകാരിയായ അലക്സാണ്ടർ ചക്രവർത്തി ഭാരത സമൂഹത്തോടു ചെയ്ത അതിക്രമം വിവരണാതീ തമാണ്. നമ്മുടെ നഗരങ്ങളെയും ജനപദങ്ങളെയും തുട ച്ചുമാറ്റി. ലക്ഷക്കണക്കിന് ഭാരതീയരെ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം - ബന്ധിച്ച് പശ്ചിമേഷ്യയിലെ അടിമ ചന്തകളിൽ വില്പന നടത്തി. ഈ ആക്രമണകാരിയെ തുരത്തുവാൻ ഗുരു ചാണക്യന്റെ കുശാഗ്രബുദ്ധിയും ചന്ദ്ര ഗുപ്ത മൗര്യന്റെ വീര്യവും ചേർന്നു രൂപപ്പെട്ട രക്തരൂഷി തമായ യുദ്ധമാണ് ഭാരതത്തിലെ ആദ്യത്തെ വിമോചന പോരാട്ടം. ഇവിടെ മുതൽ ഭാരതചരിത്രം പഠിച്ച് അഭിമാ നികളായി നമ്മുടെ കുട്ടികൾ വളരട്ടെ. അതിനു പകരം അലക്സാണ്ടറെ മഹാ നായി ചിത്രീകരിച്ച് ആരോ നമ്മുടെ കുട്ടി കളെ ചതിച്ചു. ഇത്തരം മഹാന്മാരുടെ യഥാ ർത്ഥ മുഖം വരുംതലമുറകളുടെ മുൻപിൽ തുറന്നുവച്ച് ചരിത്രപരമായ ഇത്തരം തെറ്റുകൾ നമുക്കു തിരുത്താം -മാത്യൂസ് അവന്തി