C.P. Ye Vettiya Maniyum Swathanthryavum - സി.പി.യെ വെട്ടിയ മണിയും സ്വാതന്ത്ര്യവും
₹190.00
In stock
Cash on delivery available - (COD charges - ₹25)
- Author
- G Yedukulakumar
- Pages
- 159
- Format
- Paperback
- Publication
- Sign Books
- ISBN
- 9788194984733
- Language
- Malayalam
Description
സർ.സി.പി.യെ മണി വെട്ടിയത് തിരുവിതാംകൂറിന്റെ ഭാവിയെ സ്വാധീനിച്ച സുപ്രധാന സംഭവമായി. ഇന്ത്യയുടെ ഭാഗമാകാതെ തിരുവിതാംകൂറിനെ സ്വതന്ത്ര രാജ്യമാക്കാനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയ സി.പി.യുടെ ദിവാസ്വപ്നങ്ങൾക്ക് അത് തിരശ്ശീല വീഴ്ത്തി. സി.പി.യുടെ മനോവീര്യം തകർന്നു അദ്ദേഹം തിരുവിതാംകൂറിനോട് എന്നത്തേക്കുമായി വിട പറഞ്ഞു. ഈ ചരിത്രസംഭവത്തെയും അത് നിർവഹിച്ച കെ.സി എസ് മണി എന്ന ചരിത്ര പുരുഷനേയും അടുത്തറിയാൻ സഹായിക്കുന്ന കൃതിയാണിത്.