Bodhidharman: Budhhathwathilekkulla Munnettam :Osho | ബോധിധർമൻ : ബുദ്ധ്തത്വത്തിലേക്കുള്ള മുന്നേറ്റം
₹160.00
₹220.00
Hurry up, only 1 left!
Cash on delivery available - (COD charges - ₹25)
- Author
- Osho
- Pages
- 240
- Format
- Paperback
- Publication
- Silence
- Language
- Malayalam
Description
ഓരോരുത്തരും ഒരു ബുദ്ധനാണ്, എന്നാൽ അത് വിത്തിന്റെ രൂപത്തിൽ മാത്രാണ്. അത് ചെളിയിൽ മറഞ്ഞുകിടക്കുകയാണ്. ഒരു താമരപ്പൂവിനെ തിരിച്ചറിയുക എന്നാൽ അത് നിങ്ങളുടെ തന്നെ ഭാവിയെ നിങ്ങളുടെതന്നെ സാധ്യതകളെ, നിങ്ങളുടെ തന്നെ മഹത്വത്തെ തിരിച്ചറിയലാണ്. ആ തിരിച്ചറിവ് നിങ്ങൾക്കുള്ളിൽ പരിവർത്തനത്തിന്റെ ഒരു വിത്തായിത്തീരും. പിന്നെ നിങ്ങൾക്ക് മനസ്സിൽ
നിലനില്ക്കുവാൻ കഴിയാതാകും. അപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ
ചെളിനിറഞ്ഞ ലോകത്തോടൊപ്പം സംതൃപ്തനായി നിലനിൽക്കുവാൻ
കഴിയാതാകും... നിങ്ങളാ വെല്ലുവിളി കേട്ടുകഴിഞ്ഞിരിക്കുന്നു.