Bheeman - ഭീമൻ Bheeman
₹120.00
₹150.00
2nd at 25% off
Hurry up, only 1 left!
Cash on delivery available - (COD charges - ₹25)
- Author
- P.N. Unnikrihnan Potty
- Format
- Paperback
- Publication
- Don Books
- Language
- Malayalam
Description
പാണ്ഡവരിൽ രണ്ടാമനായ, യുവരാജാവായ, ഭീമൻ മഹാഭാരതത്തിലെ ഏറ്റവും ശ്രദ്ധേയരായ കഥാപാത്രങ്ങളിലൊരാളാണ്.ജനനം മുതൽ മരണം വരെ താൻ കടന്നുപോയ പരീക്ഷണങ്ങൾക്കും ക്ലേശപരമ്പരകൾക്കും, ആ വീരപുരുഷന്റെ ഊർജ്ജസ്വലതയെ, ഇച്ഛാശക്തിയെ അല്പംപോലും തളർത്താൻ കഴിഞ്ഞിട്ടില്ല. പ്രസ്തുത ഓരോ പരീക്ഷണങ്ങളും അദ്ദേഹത്തിന്റെ ക്ഷാത്രവീര്യത്തെ ദ്വിഗുണീഭവീപ്പിക്കുകയാണുണ്ടായത്.