ബീജാസുരം - Beejasuram : Mani T A Thrikkothamangalam
₹170.00
₹200.00
In stock
Cash on delivery available - (COD charges - ₹25)
- Author
- Mani T A Thrikkothamangalam
- Pages
- 164
- Format
- Paperback
- Language
- Malayalam
Description
കോവിഡുകളോടൊപ്പമുള്ള കഥാകൃത്തിന്റെ സങ്കൽപ്പയാത്രയിൽ ‘ബീജാസുരം പിറവിയെടുത്തു. കോവിഡുകളുടെ ലീഡറായ ബീജാസുരനും പടയാളികളും ദുഷ്ടരോ, ശിഷ്ടരോയെന്ന് സഹൃദയർ വിലയിരുത്തുക. പ്രപഞ്ചത്തിലെ ധർമ്മാ ധർമ്മങ്ങളെപ്പറ്റിയും വൈറസുകളുടെ പ്രവർത്തികളെപ്പറ്റിയും ആധുനിക സമൂഹം ചർച്ചചെയ്യട്ടെ, പ്രതിവിധികളും കണ്ടെത്തട്ടെ. അതിനായി “ബീജാസുരം” വായനക്കാരിലേക്ക് എത്തിക്കുന്നു, സ്വീകരിക്കുക.