ബഷീർ ഫലിതങ്ങൾ - Basheer Phalithangal
₹120.00
Sold out!
Cash on delivery available - (COD charges - ₹25)
- Format
- Paperback
- Publication
- Olive Publications
- ISBN
- 9789385269783
- Language
- Malayalam
Description
ഡോ. അസീസ് തരുവണ
“വിഷമങ്ങളെ അതിജീവിക്കാനുള്ള ഒരു മാർഗ്ഗം അതിനെ ഒരു ഫലിതമാക്കി മാറ്റുക എന്നുള്ളതാണ്... വിശപ്പ് അനുഭവിച്ച് അതിനെക്കുറിച്ച് ആലോചിച്ചുകൊണ്ടിരുന്നാൽ ദുരിതമാണുണ്ടാവുക. അതേസമയം ഒരു ഫലിതം പറഞ്ഞാൽ ഈ സംഭവംതന്നെ നമുക്ക് സഹിക്കാൻ പറ്റുന്ന ഒരു അനുഭവമാക്കി മാറ്റാം. ഇതാണ് അതിജീവനത്തിന്റെ ഒരു മാർഗ്ഗം. അതിനെയാണ് ബഷീർ ചിരിച്ചു കരയുക എന്നു പറയുന്നത്.
എം.എൻ. വിജയൻ