Avakasikal : Vilasini (Set of 4 Volumes) | അവകാശികൾ : വിലാസിനി
₹3,499.00
₹4,000.00
Sold out!
Cash on delivery available - (COD charges - ₹25)
- Author
- Vilasini
- Pages
- 3000
- Format
- Paperback
- Publication
- Poorna Printing & Publishing House TVM
- Language
- Malayalam
Description
മലയാളത്തിലെ ബൃഹത് ആഖ്യായികയാണ് അവകാശികള്‍. ഒരു വലിയ കുടുംബത്തിന്റെയും കരുത്തനായ ഒരസാമാന്യ മനുഷ്യന്റെയും നീണ്ട കഥ. മലേഷ്യയുടെയും അവിടുത്തെ മലയാളികളുടെയും കഥാവിസ്മയം. അസാധാരണങ്ങളായ സംഭവപരമ്പരകളില്‍ക്കൂടി മനുഷ്യസ്വഭാവത്തിന്റെ അനന്തവൈവിദ്ധ്യം കാട്ടിത്തരുന്ന കഥാസാഗരം. വാല്യം II നാലു തലമുറകളിലൂടെ മനുഷ്യബന്ധങ്ങളുടെയും സ്നേഹത്തിന്റെയും കഥ കാവ്യാത്മകമായി പറഞ്ഞ് വായന സുഖദമായ ഒരനുഭവമാക്കിമാറ്റുന്നു