APT A Hand Book For All Co-Operative Exams | APT Rank File Latest Edition 2023
₹460.00
₹480.00
Sold out!
Cash on delivery available - (COD charges - ₹25)
- Pages
- 610
- Format
- Paperback
- Publication
- APT Academy Kottayam
- Language
- English
Description
APT അക്കാദമി പുറത്തിറക്കിയിരിക്കുന്ന ഈ ഫാസ്റ്റ് ബുക്ക് സഹകരണ മത്സര പരീക്ഷകൾക്കായിട്ടുള്ള സമഗ്രവും ആധികാരികവുമായ പുസ്തകമാണ്. പഠനവിഷയങ്ങളുടെ ശരിയായ തെരഞ്ഞെടുപ്പും ശാസ്ത്രീയമായ സമീപനവും ആണ് ഈ പുസ്തകത്തിന്റെ പ്രത്യേകത. സഹകരണ മത്സര പരീക്ഷകളുടെ സിലബസ്സിനെ പൂർണ്ണമായും ഉൾക്കൊണ്ടുകൊണ്ട് പുത്തിറക്കിയിരിക്കുന്ന ഏക പുസ്തകം ആയിരിക്കും ഇത്. CO- operation, Foreign Co-operation, Co-operative Law, Banking, Accountancy, Costing, Auditing, Management തുടങ്ങിയ വിഷയങ്ങളിൽ മറ്റൊരു പുസ്തകമായും താരതമ്യപ്പെടുത്തുവാൻ കഴിയാത്ത സമ്പൂർണ്ണത "A HandGood for ate Co-operative exams നടന്ന് ഉറപ്പിച്ച് പറയാം. എളുപ്പത്തിൽ പഠിക്കുവാനും ഓർത്തിരിക്കാനും കഴിയുന്ന രീതിയിൽ ഗവേഷണാത്മകമായായിട്ടാണ് ഈ ഹാന്റ് ബുക്ക് തയ്യാറാക്കിയിരിക്കുന്നത്.