അപ്പക്കുഞ്ഞുങ്ങളുടെ ആകാശയാത്ര, എമിൽ മാധവി - Appakkunjungalude Aakashayathra, Emil Madhavi
₹80.00
Hurry up, only 1 left!
Cash on delivery available - (COD charges - ₹25)
- Author
- Emil Madhavi
- Pages
- 63
- Format
- Paperback
- Publication
- Little Green Books
- ISBN
- 9387331083
- Language
- Malayalam
Description
മരവും പുഴയും ആകാശവും മണ്ണും അന്യമാകുന്ന വർത്തമാനകാലം. അതീവശ്രദ്ധയോടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ട ബാധ്യത ഏറ്റെടുക്കാൻ ഉദ്ബോധിപ്പിക്കുന്ന രണ്ട് ലഘുനാടകങ്ങൾ. പുഴമരവും അപ്പക്കൂട്ടങ്ങളും ഈ കൃതിയിൽ ഒന്നു ചേരുന്നു.