Anubhavam Orma Yatra : K S Chithra - അനുഭവം ഓർമ യാത്ര : കെ എസ് ചിത്ര
₹235.00
₹280.00
Hurry up, only 1 left!
Cash on delivery available - (COD charges - ₹25)
- Author
- K. S. Chithra
- Pages
- 274
- Format
- Paperback
- Publication
- Olive Publications
- ISBN
- 9789381788141
Description
സ്നേഹത്തിൻറ്റെ ഭൂമികയിലലിഞ്ഞുചേർന്ന വിനയത്തിൻറ്റെ രാഗപൗർണ്ണമിയാണ് കെ.എസ്.ചിത്ര. ഒരു താരാട്ടുപാട്ടുപോലെയുള്ള ചിത്രയുടെ ജീവിതത്തിൻറ്റെ വളർച്ചയും ആഹ്ലാദവും നൊമ്പരനുഭവങ്ങളുടെ തുറന്നുപറച്ചിലുകളും. സംഗീതസാഗരത്തിലേക്ക് നയിച്ച ഗുരുക്കന്മാരെയും സംഗീതസംവിധായകരെയും കുറിച്ചുള്ള ഓർമകളുടെ പ്രണാമങ്ങളും ഒപ്പം യാത്രയും. ഗാനലോകത്തെ നിത്യസുഗന്ധിയായ അനുഗ്രഹീത ഗായികയുടെ ഉള്ളുതുറക്കുന്ന സംഗീത – ജീവിത പുസ്തകം.