Anamika - അനാമിക - Dhipy Diju - (Malayalam)
₹90.00
₹99.00
Hurry up, only 1 left!
Cash on delivery available - (COD charges - ₹25)
- Author
- Dhipy Diju
- Pages
- 48
- Format
- Paperback
- Publication
- Grand Books
- Language
- Malayalam
Description
"സുമ്മുമ്മാ... കാലം മാറിയതൊന്നും ഇങ്ങളറിഞ്ഞില്ലാ.. ഈ കുന്ത്രാണ്ടം നന്നാക്കാനറിയണ ആരും ഈ ദുനിയാവിലുണ്ടാവുല്ല ഇപ്പോ.'
മാറോടടുക്കി നടന്നിരുന്ന ആമിനയുടെ പഴയ റേഡിയോ കേടായി. എന്നും രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ അതിൽ പാട്ടു കേൾക്കുന്നത് ഒരു ശീലമായി പോയിരുന്നു. പെട്ടെന്ന് കേടായപ്പോൾ മനസിന് എന്തോ ഒരു വയ്യായ്ക പോലെ. അതുകൊണ്ടാണ് കൊച്ചുമോന്റെ അടുത്ത് അതുമായി ചെന്നത്. 'നീയ്യ് വലിവല്ലി കോളാമ്പികളൊക്കെ നന്നാക്കണോനല്ലേ. നീയ്യ് ഒന്നു നോക്കൂ പുള്ളേ.. നന്നാക്കാൻ പറ്റും ഒരു കൊഴപ്പോം ഇല്ലാണ്ടിരുന്നതാ... രാവിലെ മൊതൽ പാടണില്ല...'