Adhyatma Ramayanam - അദ്ധ്യാത്മ രാമായണം
₹209.00
₹250.00
In stock
Cash on delivery available - (COD charges - ₹25)
- Author
- Thunchathezhuthachan
- Pages
- 586
- Format
- Paperback
- Publication
- Green Books
- ISBN
- 9788184231403
- Language
- Malayalam
Description
ശ്രീരാമ രാമ രാമ ശ്രീരാമചന്ദ്ര ജയ ശ്രീരാമ രാമ രാമ ശ്രീരാമഭദ്ര ജയ ശ്രീരാമ രാമ രാമ സീതാഭിരാമ ജയ ശ്രീരാമ രാമ രാമ ലോകാഭിരാമ ജയ ശ്രീരാമ രാമ രാമ രാവണാന്തക രാമ ശ്രീരാമ മമ ഹൃദിരമതാം രാമ രാമ ശ്രീരാഘവത്മരാമാ ശ്രീരാമ രമാപതേ ശ്രീരാമ രമണീയവിഗ്രഹ നമോസ്തുതേ തേ നാരായണായ നമോ നാരായണായ നമോ നാരായണായ നമോ നാരായണായ നമഃ.

