Aayirathonnu Raavukalile Narmmakadhakal | ആയിരത്തൊന്നു രാവുകളിലെ നർമ്മകഥകൾ
₹125.00
₹140.00
In stock
Cash on delivery available - (COD charges - ₹25)
- Author
- Retold by Gafoor Arakkal
- Pages
- 87
- Format
- Paperback
- ISBN
- 9789355490988
- Language
- Malayalam
Description
ലോകപ്രശസ്തമായ ആയിരത്തൊന്നുരാവുകളിൽനിന്ന് തിരഞ്ഞെടുത്ത നർമ്മകഥകളുടെ സമാഹാരം. ഒരുദിവസത്തെ സുൽത്താൻ, ഗോഹയുടെ കഥകൾ, വർഷത്തിലൊരിക്കൽ മാത്രം കള്ളം പറയുന്ന അടിമയുടെ കഥ, രണ്ടു വിദൂഷകർ, രണ്ടു ഭർത്താക്കന്മാർ, ലോകസമാധാനം, ബുദ്ധിമാനായ ബുൽ, കാസിമിന്റെ ചെരുപ്പ്, കറുപ്പു തീറ്റക്കാരനായ മുക്കുവന്റെ കഥ, പുരുഷപ്രസവം, ന്യായാധിപന്റെ ന്യായങ്ങൾ, തസ്കരവീരൻ... തുടങ്ങി ഇരുപതു നർമ്മകഥകൾ.