Aadi & Athma : Rajesh Chithira - ആദി & ആത്മ : രാജേഷ് ചിത്തിര
₹99.00
₹120.00
In stock
Cash on delivery available - (COD charges - ₹25)
- Author
- Rajesh Chithira
- Format
- Paperback
- Language
- Malayalam
Description
ദുബായ് നഗരജീവിതത്തെ ഒരു ഹൈക്കു കവിത പോലെ കോറിയിരിക്കുന്നു രാജേഷ് ചിത്തിര, ആദിയുടെ ഓർമ്മകൾ ആത്മയുടേതും, പറയുന്ന കഥകൾ പ്രവാസ ലോകത്തിന് അന്യമല്ല. അടഞ്ഞിരിപ്പുകളുടെ ഈ മഹാമാരിക്കാലം മനുഷ്യകുലത്തിനു നൽകിയ ചില തിരിച്ചറിവുകൾ, പ്രകൃതി പാഠങ്ങൾ. തനിക്കായി കാതോർക്കുന്നവർക്കായി മാത്രം ഭൂമി മൂളുന്ന പാട്ട് കേൾക്കുന്നവർക്ക് മനസിലാവുന്ന ചില കുറുങ്കഥകളും.
— രശ്മി രഞ്ചൻ / മാധ്യമപ്രവർത്തക