A Cup of Tea: Osho | ഒരു കപ്പ് ചായ : ഓഷോ
In stock
Cash on delivery available - (COD charges - ₹25)
- Author
- Osho
- Pages
- 328
- Format
- Paperback
- Publication
- Green Books
- Language
- Malayalam
Description
സെൻ ഗുരുവായിരുന്ന ജോഷുവിനരികെ
ഒരു ഭിക്ഷു വന്നു.
ജോഷു അയാളോടു ചോദിച്ചു:
നിങ്ങൾ എപ്പോഴെങ്കിലും ഇവിടെ വന്നിട്ടുണ്ടോ?
ഭിക്ഷു പറഞ്ഞു: ഇല്ല ഗുരോ. ജോഷു അയാളോടു പറഞ്ഞു:
എന്റെ സഹോദരാ, ഒരു കപ്പു ചായ കഴിച്ചാലും. മറ്റൊരു ഭിക്ഷ വിളിക്കപ്പെട്ടു.
ഗുരു വീണ്ടും ചോദിച്ചു:
നിങ്ങൾ എപ്പോഴെങ്കിലും ഇവിടെ വന്നിട്ടുണ്ടോ?
ഉവ്വ്, ഗുരോ - അതായിരുന്നു അയാളുടെ ഉത്തരം.
ജോഷു അയാളോടു പറഞ്ഞു: എന്റെ സഹോദരാ, ഒരു കപ്പു ചായ കഴിച്ചാലും.