Urumb Desam - ഉറുമ്പ് ദേശം - Vinod Krishna (Malayalam)
₹99.00
₹130.00
In stock
Cash on delivery available - (COD charges - ₹25)
- Author
- Vinod Krishna
- Pages
- 111
- Format
- Paperback
- Publication
- Logos Books Pvt. Ltd.
- ISBN
- 9789390118151
- Language
- Malayalam
Description
നടുക്കിഉണർത്തുന്ന പ്രമേയങ്ങൾകൊണ്ട് വിസ്മയിപ്പിക്കുന്ന കഥകൾ. പുതിയ ലോകത്തിന്റെ സങ്കീർണതകളും സംഘർഷങ്ങളും ഉൾക്കാഴ്ചയോടെ അനുഭവിപ്പിക്കുന്ന ആഖ്യാനം. നെഞ്ചിനുനേരെ പാഞ്ഞുവരുന്ന വെടിയുണ്ടപോലെ അപകടകരമായ നമ്മുടെ കാലത്തിന്റെ രാഷ്ട്രീയം സൂക്ഷ്മമായി കൈകാര്യം ചെയ്യുന്ന നവീനമായ ക്രാഫ്റ്റ്, ചലച്ചിത്രമായപ്പോൾ ഏറെ അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ ഈലം, വികസനമോഡൽ, നിരോധിത മേഖല, വാസ്കോ പോപ്പ്, ബുദ്ധപാതകം, മഞ്ഞിന്റെ ഭൂപടം, വിരോധികളുടെ ദൈവം, മ്പ് ദേശം എന്നിങ്ങനെ 8 കഥകളുടെ സമാഹാരം.