Rathisamrajyam - രതിസാമ്രാജ്യം - Nalapat Narayana Menon
₹395.00
₹450.00
Hurry up, only 1 left!
Cash on delivery available - (COD charges - ₹25)
- Author
- Nalpat Narayana Menon
- Pages
- 543
- Format
- Paperback
- Publication
- Mathrubhumi Books
- ISBN
- 9788182680739
- Language
- Malayalam
Description
ആധുനിക ശാസ്ത്രീയതത്ത്വങ്ങളെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട ആദ്യത്തെ ആധികാരിക ലൈംഗികവിജ്ഞാന കൃതിയാണ് രതിസാമ്രാജ്യം. പാരമ്പര്യം, ജന്തുശാസ്ത്രം, മനശാസ്ത്രം, ലൈഗികശാസ്ത്രം തുടങ്ങിയ വൈജ്ഞാനികമേഖലകളിലെ ഭാരതീയവും വൈദേശികവുമായ വിജ്ഞാനസ്രോതസ്സുകളെ പഠിച്ചും അവലംബിച്ചും സ്വാംശീകരിച്ചും നാലപ്പാട്ട് നാരായണമേനോൻ രചിച്ച ഈ കൃതി നമ്മുടെ സദാചാരബോധത്തെയും ലൈംഗികധാരണകളെയും തിരുത്തുകയും നവീകരിക്കുകയും ചെയ്ത ക്ലാസിക്കാണ്.