M.O.P Office Nadapadikramangal - M.O.P ഓഫീസ് നടപടിക്രമങ്ങൾ
₹139.00
₹150.00
Sold out!
Cash on delivery available - (COD charges - ₹25)
- Pages
- 136
- Format
- Paperback
- Publication
- Avanty Publications
- ISBN
- 9798127400612
- Language
- Malayalam
Description
ഓഫീസ് നടപടിക്രമങ്ങ(Manual of Office Procedure)ളുടെ ഒരു മലയാള വ്യഖ്യാനമാണ് ഈ പുസ്തകം. ഔദ്യോഗിക വ്യഖ്യാന പരിഭാഷയോ അല്ല ഇത്. സർക്കാർ ജീവനത്തിൽ പ്രവേശിക്കുന്ന ഒരാൾക്ക് അനായാസം കാര്യങ്ങൾ ഗ്രഹിക്കാൻ കഴിയുന്ന വിധം ലളിതവൽക്കരിച്ച് തയ്യാറാക്കിയിട്ടുള്ള ഒരു പുസ്തകം ഇന്നു നില വിലില്ല. ഓഫീസ് നടപടികൾ എങ്ങനെ ക്രമീകരിക്കണം എന്നുള്ള കാര്യം മനസ്സിലാക്കാൻ, അതിനുവേണ്ടി തയ്യാറാക്കപ്പെട്ടിട്ടുള്ള പുസ്തകങ്ങൾ ലളിതഭാഷയിലാണെങ്കിൽ മാത്രമേ സാധ്യമാകുക. യുള്ളൂ. എന്നാൽ, നിർഭാഗ്യവശാൽ, ഇത്തരം പുസ്തകങ്ങളിലെ ആശയം മനസ്സിലാക്കിയെടുക്കുകയെന്നുള്ളത് ഏറെ ശ്രമകരമാ യാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ അനേകം പേർ ആവശ്യപ്പെട്ടതിന്റെ ഫലമായിട്ടാണ് ഈ പുസ്തകം തയ്യാറാക്കുവാൻ ഞാൻ തീരുമാനിച്ചത്.