കുഞ്ചൻനമ്പ്യാരുടെ ചിരിയമ്പുകൾ - Kunjan Nambiyarude Chiriyambukal
₹50.00
Hurry up, only 1 left!
Cash on delivery available - (COD charges - ₹25)
- Author
- Pandit N Krishnan Nair
- Pages
- 64
- Format
- Paperback
- Publication
- Avanty Publications
- ISBN
- 81274401315
- Language
- Malayalam
Description
“ദീപസ്തംഭം മാഹാശ്ചര്യം
നമുക്കും കിട്ടണം പണം
ഈ വരികൾ ആരെഴുതിയതാണ് എന്നുചോദിച്ചാൽ രാഷ്ട്രീയക്കാരൻ പോലും പറയും “അതു നമ്മുടെ കുഞ്ചൻ നമ്പ്യാരാ” എന്ന് പാമര മനസ്സുകളിൽ പോലും ആഴത്തിൽ വേരു പിടിച്ചിട്ടുള്ള കുഞ്ചൻ നമ്മുടെ പൈതൃകത്തിന്റെ ഈടുവയ്പുകളിലൊന്നാണ്. ആക്ഷേപഹാസ്യ ത്തിന്റെ കൂരമ്പുകൾ തൊടുക്കാൻ ഭാഷാജ്ഞാന ത്തിന്റെ വില്ലാണ് അദ്ദേഹം ഉപയോഗിച്ചത്. ഭാഷ യുടെ പരിചയ്ക്ക് പിന്നിൽ മറഞ്ഞിരുന്നും ഭാഷയുടെ വാളുകൊണ്ട് ആഞ്ഞുവെട്ടിയും കുഞ്ചൻ ഭൂത ത്തിൽനിന്ന് വർത്തമാനത്തിലൂടെ വരും കാലങ്ങളി ലേയ്ക്ക് പ്രയാണം ചെയ്തുകൊണ്ടേയിരിക്കുന്നു. ഈ പുസ്തകത്തിലൂടെ കുഞ്ചനെ നിങ്ങൾ സ്വന്തമാക്കൂ.