കണക്കിന്റെ അടിസ്ഥാനശിലകൾ, എ കെ ജനാർദ്ദനൻ നായർ - Kanakkinte Adisthanashilakal
₹90.00
Hurry up, only 1 left!
Cash on delivery available - (COD charges - ₹25)
- Author
- AK Janarddanan Nair
- Pages
- 119
- Format
- Paperback
- Publication
- Avanty Publications
- ISBN
- 8127401447
- Language
- Malayalam
Description
ചതുഷ്ക്രിയകൾ, ശതമാനക്കണക്കുകൾ, പലിശ, കൂട്ടുപലിശ, ലാഭനഷ്ടങ്ങൾ, അംശബന്ധം, അനുപാതം, സമയം, ദൂരം തുടങ്ങിയ വിഷയ ങ്ങൾ സംബന്ധിച്ചുള്ള കണക്കുകൾ അനാ യാസം കുരുക്കഴിക്കാനുള്ള മാർഗ്ഗങ്ങൾ. മത്സരപരീക്ഷകളിൽ ഉന്നത വിജയം നേടാൻ സഹായിക്കുന്ന പതിന്നാലോളം ടെസ്റ്റുകൾ ഉത്തരങ്ങൾ സഹിതം,
ഗഹനമായ വഴിക്കണക്കുകൾ നിസ്സാര സമയ
ത്തിനുള്ളിൽ നിർദ്ധാരണം ചെയ്യുന്നതിനുള്ള
മാർഗ്ഗങ്ങൾ ഉദാഹരണസഹിതം. സാധാരണക്കാർക്ക് പലപ്പോഴും അഭിമുഖീകരി ക്കേണ്ടിവരുന്ന ഗണിതപ്രശ്നങ്ങളും അവ യുടെ നിർദ്ധാരണവും.