Irupathu Kuttanweshana Kathakal : Batten Bose - ഇരുപതു കുറ്റാന്വേഷണ കഥകൾ : ബാറ്റൺ ബോസ്
₹115.00
₹130.00
Sold out!
Cash on delivery available - (COD charges - ₹25)
- Author
- Batten Bose
- Pages
- 95
- Format
- Paperback
- Publication
- Mathrubhumi Books
- ISBN
- 9789390574056
- Language
- Malayalam
Description
20 കുറ്റാന്വേഷണ കഥകൾ -- ഇൻസ്പെക്ടർ വിൽസൺ. സർക്കിൾ ഇൻസ്പെക്ടർ രവീന്ദ്രൻ എന്നിവർ വിവിധ കഥകളിൽ തങ്ങളുടെ അന്വേഷണദൗത്യവുമായി രംഗപ്രവേശം ചെയ്യുന്നു. അനായാസമെന്നു തോന്നുമെങ്കിലും കാര്യങ്ങളെ യുക്തിപൂർവം ചിന്തിച്ച് അന്വേഷണത്തിൻറ കുരുക്കഴിക്കുന്നയാളാണ് ഇൻസ്പെക്ടർ വിൽസൺ. എന്നാൽ സർക്കിൾ ഇൻസ്പെക്ടർ രവീന്ദ്രൻ അന്വേഷണവഴി. ജിഗ്സോ പസ്സിൽ പോലെ കാര്യകാരണങ്ങളെ ചേർത്തുവെച്ച് കുറ്റവാളിയെ കണ്ടെത്തുന്ന രീതിയാണ് അവലംബിക്കുന്നത്.
ഉദ്വേഗവും പിരിമുറുക്കവും സൃഷ്ടിക്കുന്ന കൊലപാതകങ്ങളും മോഷണങ്ങളും നിറഞ്ഞുനിൽക്കുന്ന ഇരുപതോളം കഥകൾ.
ജനപ്രിയ എഴുത്തുകാരൻ ബാറ്റൺ ബോസിൻറ ഏറ്റവും പുതിയ പുസ്തകം