കവിത രചനാമത്സരം
25 Mar 2024
കവി എസ്, രമേശൻനായരുടെ ഓർമ്മക്കായി നടത്തുന്ന
നാലാമത് കവിത രചനാമത്സരം
- * കവിത നാൽപ്പത്തിയെട്ട് വരിയിൽ കൂടരുത്.
* രചനകൾ മുൻപ് അച്ചടി- ഫേസ്ബുക്ക്- വാട്ട്സാപ് മാദ്ധ്യമങ്ങളിൽ വന്നവയാകരുത്.
പുരസ്കാരമായി പ്രശസ്തിപത്രവും ഫലകവും തിരഞ്ഞെടുക്കപ്പെട്ട രചനകൾ ഉൾപ്പെടുത്തി പുസ്തകം പ്രസിദ്ധീകരിക്കും.
രചനകൾ ലഭിക്കേണ്ട അവസാന തീയതി: 2024ഏപ്രിൽ 30
അയക്കേണ്ട വിലാസം: apsbooks1997@gmail.com